യെശയ്യാവ് 22 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

പഴയ കുളത്തിലെ വെള്ളം സൂക്ഷിപ്പാൻ രണ്ടു മതിലുകളുടെ മധ്യേ ഒരു ജലാശയം ഉണ്ടാക്കി; എങ്കിലും അതു വരുത്തിയവങ്കലേക്കു നിങ്ങൾ തിരിഞ്ഞില്ല, പണ്ടു പണ്ടേ അതു നിരൂപിച്ചവനെ ഓർത്തതുമില്ല.

യെശയ്യാവ് (Isaiah) 22:11 - Malayalam bible image quotes