യെശയ്യാവ് 21 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

മേശ ഒരുക്കുവിൻ; പരവതാനി വിരിപ്പിൻ; ഭക്ഷിച്ചു പാനം ചെയ്‍വിൻ; പ്രഭുക്കന്മാരേ, എഴുന്നേല്പിൻ; പരിചയ്ക്ക് എണ്ണ പൂശുവിൻ.

യെശയ്യാവ് (Isaiah) 21:5 - Malayalam bible image quotes