യെശയ്യാവ് 21 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

കർത്താവ് ഇപ്രകാരം എന്നോട് അരുളിച്ചെയ്തു: കൂലിക്കാരന്റെ ആണ്ടുപോലെയുള്ള ഒരു ആണ്ടിനകം കേദാരിന്റെ മഹത്ത്വമൊക്കെയും ക്ഷയിച്ചുപോകും;

യെശയ്യാവ് (Isaiah) 21:16 - Malayalam bible image quotes