യെശയ്യാവ് 2 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

യഹോവ ഭൂമിയെ നടുക്കുവാൻ എഴുന്നേല്ക്കുമ്പോൾ അവർ അവന്റെ ഭയങ്കരത്വം നിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും പാറകളുടെ ഗുഹകളിലും മണ്ണിലെ പോതുകളിലും കടക്കും.

യെശയ്യാവ് (Isaiah) 2:19 - Malayalam bible image quotes