യെശയ്യാവ് 19 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

ഞാൻ മിസ്രയീമ്യരെ ഒരു ക്രൂരയജമാനന്റെ കൈയിൽ ഏല്പിക്കും; ഉഗ്രനായ ഒരു രാജാവ് അവരെ ഭരിക്കും എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.

യെശയ്യാവ് (Isaiah) 19:4 - Malayalam bible image quotes