യെശയ്യാവ് 19 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

യഹോവ മിസ്രയീമിനെ അടിക്കും; അടിച്ചിട്ട് അവൻ വീണ്ടും അവരെ സൗഖ്യമാക്കും; അവർ യഹോവയിങ്കലേക്കു തിരികയും അവൻ അവരുടെ പ്രാർഥന കേട്ട് അവരെ സൗഖ്യമാക്കുകയും ചെയ്യും.

യെശയ്യാവ് (Isaiah) 19:22 - Malayalam bible image quotes