യെശയ്യാവ് 19 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

ഞാൻ മിസ്രയീമ്യരെ മിസ്രയീമ്യരോടു കലഹിപ്പിക്കും; അവർ ഓരോരുത്തൻ താന്താന്റെ സഹോദരനോടും ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടും പട്ടണം പട്ടണത്തോടും രാജ്യം രാജ്യത്തോടും യുദ്ധം ചെയ്യും.

യെശയ്യാവ് (Isaiah) 19:2 - Malayalam bible image quotes