യെശയ്യാവ് 19 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

യഹോവ അതിന്റെ നടുവിൽ മനോവിഭ്രമം പകർന്നു; ലഹരി പിടിച്ചവൻ തന്റെ ഛർദിയിൽ ചാഞ്ചാടിനടക്കുന്നതുപോലെ അവർ മിസ്രയീമിനെ അതിന്റെ സകല പ്രവൃത്തിയിലും തെറ്റിനടക്കുമാറാക്കിയിരിക്കുന്നു.

യെശയ്യാവ് (Isaiah) 19:14 - Malayalam bible image quotes