യെശയ്യാവ് 19 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

നിന്റെ ജ്ഞാനികൾ എവിടെ? അവർ ഇപ്പോൾ നിനക്കു പറഞ്ഞുതരട്ടെ; സൈന്യങ്ങളുടെ യഹോവ മിസ്രയീമിനെക്കുറിച്ചു നിർണയിച്ചത് അവർ എന്തെന്നു ഗ്രഹിക്കട്ടെ.

യെശയ്യാവ് (Isaiah) 19:12 - Malayalam bible image quotes