യെശയ്യാവ് 15 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

ദീമോനിലെ ജലാശയങ്ങൾ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞാൻ ദീമോന്റെമേൽ ഇതിലധികം വരുത്തും; മോവാബിൽനിന്നു ചാടിപ്പോയവരുടെമേലും ദേശത്തിൽ ശേഷിച്ചവരുടെമേലും ഞാൻ ഒരു സിംഹത്തെ വരുത്തും.

യെശയ്യാവ് (Isaiah) 15:9 - Malayalam bible image quotes