യെശയ്യാവ് 15 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

മോവാബിനെക്കുറിച്ചുള്ള പ്രവാചകം: ഒരു രാത്രിയിൽ മോവാബിലെ ആർ പട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു; ഒരു രാത്രിയിൽ മോവാബിലെ കീർ പട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു.

യെശയ്യാവ് (Isaiah) 15:1 - Malayalam bible image quotes