യെശയ്യാവ് 12 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

സീയോൻനിവാസികളേ, യിസ്രായേലിന്റെ പരിശുദ്ധൻ നിങ്ങളുടെ മധ്യേ വലിയവനായിരിക്കയാൽ ഘോഷിച്ചുല്ലസിപ്പിൻ.

യെശയ്യാവ് (Isaiah) 12:6 - Malayalam bible image quotes