യെശയ്യാവ് 11 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

ചെന്നായ് കുഞ്ഞാടിനോടുകൂടെ പാർക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിച്ച മൃഗവും ഒരുമിച്ചു പാർക്കും; ഒരു ചെറിയ കുട്ടി അവയെ നടത്തും.

യെശയ്യാവ് (Isaiah) 11:6 - Malayalam bible image quotes