യെശയ്യാവ് 11 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

അവർ പടിഞ്ഞാറു ഫെലിസ്ത്യരുടെ മലഞ്ചരിവിന്മേൽ ചാടും; കിഴക്കുള്ളവരെയൊക്കെയും കൊള്ളയിടും; എദോമിന്മേലും മോവാബിന്മേലും കൈവയ്ക്കും; അമ്മോന്യർ അവരെ അനുസരിക്കും.

യെശയ്യാവ് (Isaiah) 11:14 - Malayalam bible image quotes