യെശയ്യാവ് 11 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

എഫ്രയീമിന്റെ അസൂയ നീങ്ങിപ്പോകും; യെഹൂദായെ അസഹ്യപ്പെടുത്തുന്നവർ ഛേദിക്കപ്പെടും; എഫ്രയീം യെഹൂദായോട് അസൂയപ്പെടുകയില്ല; യെഹൂദാ എഫ്രയീമിനെ അസഹ്യപ്പെടുത്തുകയുമില്ല.

യെശയ്യാവ് (Isaiah) 11:13 - Malayalam bible image quotes