യെശയ്യാവ് 11 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

അവൻ ജാതികൾക്ക് ഒരു കൊടി ഉയർത്തി, യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ ചേർക്കുകയും യെഹൂദായുടെ ചിതറിപ്പോയവരെ ഭൂമിയുടെ നാലു ദിക്കുകളിൽനിന്നും ഒന്നിച്ചുകൂട്ടുകയും ചെയ്യും.

യെശയ്യാവ് (Isaiah) 11:12 - Malayalam bible image quotes