യെശയ്യാവ് 10 -ാം അധ്യായം ഒപ്പം 33 -ാം വാക്യം

സൈന്യങ്ങളുടെ യഹോവയായ കർത്താവ് കൊമ്പുകളെ ഭയങ്കരമായി മുറിച്ചുകളയും; പൊക്കത്തിൽ വളർന്നവയെ അവൻ വെട്ടിയിടുകയും ഉയർന്നവയെ താഴ്ത്തുകയും ചെയ്യും.

യെശയ്യാവ് (Isaiah) 10:33 - Malayalam bible image quotes