യെശയ്യാവ് 10 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

യിസ്രായേലിന്റെ വെളിച്ചം ഒരു തീയായും അവന്റെ പരിശുദ്ധൻ ഒരു ജ്വാലയായും ഇരിക്കും; അതു കത്തി, ഒരു ദിവസംകൊണ്ട് അവന്റെ മുള്ളും പറക്കാരയും ദഹിപ്പിച്ചുകളയും.

യെശയ്യാവ് (Isaiah) 10:17 - Malayalam bible image quotes