യെശയ്യാവ് 10 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ കർത്താവ് അവന്റെ പുഷ്ടന്മാരുടെ ഇടയിൽ ക്ഷയം അയയ്ക്കും; അവന്റെ മഹത്ത്വത്തിൻകീഴെ തീ കത്തുമ്പോലെ ഒന്നു കത്തും.

യെശയ്യാവ് (Isaiah) 10:16 - Malayalam bible image quotes