യെശയ്യാവ് 1 -ാം അധ്യായം ഒപ്പം 26 -ാം വാക്യം

ഞാൻ നിന്റെ ന്യായാധിപന്മാരെ ആദിയിങ്കൽ എന്നപോലെയും നിന്റെ ആലോചനക്കാരെ ആരംഭത്തിങ്കൽ എന്നപോലെയും ആക്കും; അതിന്റെശേഷം നീ നീതിപുരം എന്നും വിശ്വസ്ത നഗരം എന്നും വിളിക്കപ്പെടും.

യെശയ്യാവ് (Isaiah) 1:26 - Malayalam bible image quotes