യെശയ്യാവ് 1 -ാം അധ്യായം ഒപ്പം 24 -ാം വാക്യം

അതുകൊണ്ട് യിസ്രായേലിന്റെ വല്ലഭനായി സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു: ഹാ, ഞാൻ എന്റെ വൈരികളോടു പകവീട്ടി എന്റെ ശത്രുക്കളോടു പ്രതികാരം നടത്തും.

യെശയ്യാവ് (Isaiah) 1:24 - Malayalam bible image quotes