ഹോശേയ 9 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

അവർ യഹോവയ്ക്ക് വീഞ്ഞുപകർന്ന് അർപ്പിക്കയില്ല; അവരുടെ ഹനനയാഗങ്ങൾ അവന് പ്രസാദമായിരിക്കയുമില്ല; അവരുടെ അപ്പം അവർക്കു വിലാപത്തിന്റെ അപ്പംപോലെയിരിക്കും; അതു തിന്നുന്നവനൊക്കെയും അശുദ്ധനായിത്തീരും; അവരുടെ അപ്പം വിശപ്പടക്കുവാൻ മാത്രം അവർക്ക് ഉതകും; അതു യഹോവയുടെ ആലയത്തിലേക്കു വരികയില്ല.

ഹോശേയ (Hosea) 9:4 - Malayalam bible image quotes