ഹോശേയ 8 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

അവർ ജാതികളുടെ ഇടയിൽനിന്ന് ജാരന്മാരെ കൂലിക്കു വാങ്ങിയാലും ഞാൻ ഇപ്പോൾ അവരെ കൂട്ടും; അവർ പ്രഭുക്കന്മാരുടെ രാജാവിന്റെ ചുമടിൻകീഴിൽ വേഗത്തിൽ വേദനപ്പെടും.

ഹോശേയ (Hosea) 8:10 - Malayalam bible image quotes