ഹോശേയ 8 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

അവർ എന്റെ നിയമത്തെ ലംഘിച്ച് എന്റെ ന്യായപ്രമാണത്തിനു വിരോധമായി അതിക്രമം ചെയ്തതുകൊണ്ടു കാഹളം വായിൽ വയ്ക്കുക; കഴുകനെപ്പോലെ യഹോവയുടെ ആലയത്തിന്മേൽ ചാടിവീഴുക.

ഹോശേയ (Hosea) 8:1 - Malayalam bible image quotes