ഹോശേയ 7 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

അന്യജാതികൾ അവന്റെ ബലം തിന്നുകളഞ്ഞു എങ്കിലും അവൻ അറിയുന്നില്ല; അവന് അവിടവിടെ നരച്ചിരിക്കുന്നു എങ്കിലും അവൻ അറിയുന്നില്ല.

ഹോശേയ (Hosea) 7:9 - Malayalam bible image quotes