ഹോശേയ 7 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

അവരൊക്കെയും അപ്പക്കൂടുപോലെ ചൂടുപിടിച്ചു, തങ്ങളുടെ ന്യായാധിപതിമാരെ തിന്നുകളയുന്നു; അവരുടെ രാജാക്കന്മാരൊക്കെയും വീണിരിക്കുന്നു; അവരുടെ ഇടയിൽ എന്നോട് അപേക്ഷിക്കുന്നവൻ ആരുമില്ല.

ഹോശേയ (Hosea) 7:7 - Malayalam bible image quotes