ഹോശേയ 7 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

അവർ തിരിയുന്നു, മേലോട്ട് അല്ലതാനും; അവർ വഞ്ചനയുള്ള വില്ലുപോലെ ആകുന്നു; അവരുടെ പ്രഭുക്കന്മാർ നാവിന്റെ ക്രോധം നിമിത്തം വാളുകൊണ്ടു വീഴും; അതു മിസ്രയീംദേശത്ത് അവർക്ക് പരിഹാസഹേതുവായിത്തീരും.

ഹോശേയ (Hosea) 7:16 - Malayalam bible image quotes