ഹോശേയ 7 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

അവർ എന്നെ വിട്ട് ഓടിപ്പോയതുകൊണ്ട് അവർക്ക് അയ്യോ കഷ്ടം; അവർ എന്നോട് അതിക്രമം ചെയ്കകൊണ്ട് അവർക്കു നാശം; ഞാൻ അവരെ വീണ്ടെടുപ്പാൻ വിചാരിച്ചിട്ടും അവർ എന്നോടു ഭോഷ്കു സംസാരിക്കുന്നു.

ഹോശേയ (Hosea) 7:13 - Malayalam bible image quotes