ഹോശേയ 4 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

യിസ്രായേലേ, നീ പരസംഗം ചെയ്താലും, യെഹൂദാ അപരാധം ചെയ്യാതെയിരിക്കട്ടെ; നിങ്ങൾ ഗില്ഗാലിലേക്കു ചെല്ലരുത്; ബേത്ത്-ആവെനിലേക്കു കയറിപ്പോകരുത്; യഹോവയാണ എന്നു സത്യം ചെയ്കയുമരുത്.

ഹോശേയ (Hosea) 4:15 - Malayalam bible image quotes