ഹോശേയ 4 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

നിങ്ങളുടെ പുത്രിമാർ പരസംഗം ചെയ്യുന്നതും നിങ്ങളുടെ പുത്രഭാര്യമാർ വ്യഭിചരിച്ചു നടക്കുന്നതും ഞാൻ സന്ദർശിക്കയില്ല; അവർ തന്നെ വേശ്യാസ്ത്രീകളോടുകൂടെ വേറിട്ടുപോകയും ദേവദാസികളോടുകൂടെ ബലികഴിക്കയും ചെയ്യുന്നു; ഇങ്ങനെ ബുദ്ധിയില്ലാത്ത ജനം നശിച്ചുപോകും.

ഹോശേയ (Hosea) 4:14 - Malayalam bible image quotes