ഹോശേയ 2 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

അതുകൊണ്ടു തല്ക്കാലത്ത് എന്റെ ധാന്യവും തത്സമയത്ത് എന്റെ വീഞ്ഞും ഞാൻ മടക്കി എടുക്കയും അവളുടെ നഗ്നത മറയ്ക്കേണ്ടതിനു കൊടുത്തിരുന്ന എന്റെ ആട്ടിൻരോമവും ശണവും ഞാൻ എടുത്തുകളകയും ചെയ്യും.

ഹോശേയ (Hosea) 2:9 - Malayalam bible image quotes