ഹോശേയ 2 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

ഞാൻ അതിനെ എനിക്കായി ദേശത്തു വിതയ്ക്കും; കരുണ ലഭിക്കാത്തവളോടു ഞാൻ കരുണ കാണിക്കും; എന്റെ ജനമല്ലാത്തതിനോട്: നീ എന്റെ ജനം എന്നു ഞാൻ പറയും; നീ എന്റെ ദൈവം എന്ന് അവരും പറയും.

ഹോശേയ (Hosea) 2:23 - Malayalam bible image quotes