ഹോശേയ 2 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

ഞാൻ നിന്നെ സദാകാലത്തേക്കും എനിക്കു വിവാഹത്തിനു നിശ്ചയിക്കും; അതേ, നീതിയോടും ന്യായത്തോടും ദയയോടും കരുണയോടുംകൂടെ നിന്നെ എനിക്കു വിവാഹത്തിനു നിശ്ചയിക്കും.

ഹോശേയ (Hosea) 2:19 - Malayalam bible image quotes