ഹോശേയ 2 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

ഇത് എന്റെ ജാരന്മാർ എനിക്കു തന്ന സമ്മാനങ്ങൾ എന്ന് അവൾ പറഞ്ഞ മുന്തിരിവള്ളികളെയും അത്തിവൃക്ഷങ്ങളെയും ഞാൻ നശിപ്പിച്ചു കാടാക്കും; കാട്ടുമൃഗങ്ങൾ അവയെ തിന്നുകളയും.

ഹോശേയ (Hosea) 2:12 - Malayalam bible image quotes