ഹോശേയ 10 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

യിസ്രായേലിന്റെ പാപമായിരിക്കുന്ന ആവെനിലെ പൂജാഗിരികൾ നശിച്ചുപോകും; മുള്ളും പറക്കാരയും അവരുടെ ബലിപീഠങ്ങളിന്മേൽ മുളയ്ക്കും; അവർ മലകളോട്: ഞങ്ങളുടെമേൽ വീഴുവിൻ എന്നും പറയും.

ഹോശേയ (Hosea) 10:8 - Malayalam bible image quotes