ഹോശേയ 10 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

ശമര്യാനിവാസികൾ ബേത്ത്- ആവെനിലെ കാളക്കുട്ടിയെക്കുറിച്ചു പേടിക്കുന്നു; അതിലെ ജനം അതിനെക്കുറിച്ചു ദുഃഖിക്കുന്നു; അതിന്റെ പൂജാരികൾ അതിനെക്കുറിച്ചും അതിന്റെ മഹത്ത്വം അതിനെ വിട്ടുപോയതുകൊണ്ട് അതിനെക്കുറിച്ചും വിറയ്ക്കുന്നു.

ഹോശേയ (Hosea) 10:5 - Malayalam bible image quotes