ഹോശേയ 10 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

അവർ വ്യർഥവാക്കുകൾ സംസാരിച്ച് ഉടമ്പടി ചെയ്യുന്നതിൽ കള്ളസ്സത്യം ചെയ്യുന്നു; അതുകൊണ്ട് ന്യായവിധി വയലിലെ ഉഴച്ചാലുകളിൽ നഞ്ചുചെടിപോലെ മുളച്ചുവരുന്നു.

ഹോശേയ (Hosea) 10:4 - Malayalam bible image quotes