ഹോശേയ 1 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

യെഹൂദാമക്കളും യിസ്രായേൽമക്കളും ഒന്നിച്ചുകൂടി തങ്ങൾക്ക് ഒരേ തലവനെ നിയമിച്ചു ദേശത്തുനിന്നു പുറപ്പെട്ടുപോകും; യിസ്രെയേലിന്റെ നാൾ വലുതായിരിക്കുമല്ലോ.

ഹോശേയ (Hosea) 1:11 - Malayalam bible image quotes