എബ്രായർ 6 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

തങ്ങളെക്കാൾ വലിയവനെക്കൊണ്ടല്ലോ മനുഷ്യർ സത്യം ചെയ്യുന്നത്; ആണ അവർക്ക് ഉറപ്പിനായി സകല വാദത്തിന്റെയും തീർച്ചയാകുന്നു.

എബ്രായർ (Hebrews) 6:16 - Malayalam bible image quotes