എബ്രായർ 11 -ാം അധ്യായം ഒപ്പം 32 -ാം വാക്യം

ഇനി എന്തു പറയേണ്ടൂ? ഗിദ്യോൻ, ബാരാക്, ശിംശോൻ, യിഫ്താഹ്, ദാവീദ് എന്നവരെയും ശമൂവേൽ മുതലായ പ്രവാചകന്മാരെയും കുറിച്ചു വിവരിപ്പാൻ സമയം പോരാ.

എബ്രായർ (Hebrews) 11:32 - Malayalam bible image quotes