എബ്രായർ 11 -ാം അധ്യായം ഒപ്പം 29 -ാം വാക്യം

വിശ്വാസത്താൽ അവർ കരയിൽ എന്നപോലെ ചെങ്കടലിൽകൂടി കടന്നു; അത് മിസ്രയീമ്യർ ചെയ്‍വാൻ നോക്കിയിട്ടു മുങ്ങിപ്പോയി.

എബ്രായർ (Hebrews) 11:29 - Malayalam bible image quotes