ഉൽപത്തി 47 -ാം അധ്യായം ഒപ്പം 28 -ാം വാക്യം

യാക്കോബ് മിസ്രയീംദേശത്തു വന്നിട്ടു പതിനേഴു സംവത്സരം ജീവിച്ചിരുന്നു; യാക്കോബിന്റെ ആയുഷ്കാലം ആകെ നൂറ്റിനാല്പത്തേഴു സംവത്സരം ആയിരുന്നു.

ഉൽപത്തി (Genesis) 47:28 - Malayalam bible image quotes