ഉൽപത്തി 24 -ാം അധ്യായം ഒപ്പം 44 -ാം വാക്യം

അവൾ എന്നോട്: കുടിക്ക, ഞാൻ നിന്റെ ഒട്ടകങ്ങൾക്കും കോരിക്കൊടുക്കാമെന്നു പറകയും ചെയ്താൽ അവൾതന്നെ യഹോവ എന്റെ യജമാനന്റെ മകനു നിയമിച്ച സ്ത്രീയായിരിക്കട്ടെ.

ഉൽപത്തി (Genesis) 24:44 - Malayalam bible image quotes