ഗലാത്യർ 6 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

ജഡത്തിൽ സുമുഖം കാണിപ്പാൻ ഇച്ഛിക്കുന്നവരൊക്കെയും ക്രിസ്തുവിന്റെ ക്രൂശുനിമിത്തം ഉപദ്രവം സഹിക്കാതിരിക്കേണ്ടതിനു മാത്രം നിങ്ങളെ പരിച്ഛേദന ഏല്പാൻ നിർബന്ധിക്കുന്നു.

ഗലാത്യർ (Galatians) 6:12 - Malayalam bible image quotes