ഗലാത്യർ 2 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

അതോ, നുഴഞ്ഞുവന്ന കള്ളസ്സഹോദരന്മാർ നിമിത്തമായിരുന്നു; അവർ നമ്മെ അടിമപ്പെടുത്തേണ്ടതിനു ക്രിസ്തുയേശുവിൽ നമുക്കുള്ള സ്വാതന്ത്ര്യം ഒറ്റുനോക്കുവാൻ നുഴഞ്ഞുവന്നിരുന്നു.

ഗലാത്യർ (Galatians) 2:4 - Malayalam bible image quotes