എസ്രാ 9 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

അതിന്റെശേഷം പ്രഭുക്കന്മാർ എന്റെ അടുക്കൽ വന്നു: യിസ്രായേൽജനവും പുരോഹിതന്മാരും ലേവ്യരും ദേശനിവാസികളോടു വേർപെടാതെ കനാന്യർ, ഹിത്യർ, പെരിസ്യർ, യെബൂസ്യർ, അമ്മോന്യർ, മോവാബ്യർ, മിസ്രയീമ്യർ, അമോര്യർ എന്നിവരുടെ മ്ലേച്ഛതകളെ ചെയ്തുവരുന്നു.

എസ്രാ (Ezra) 9:1 - Malayalam bible image quotes