എസ്രാ 7 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

അർത്ഥഹ്ശഷ്ടാരാജാവായ നാം നദിക്ക് അക്കരെയുള്ള സകല ഭണ്ഡാരവിചാരകന്മാർക്കും കല്പന കൊടുക്കുന്നതെന്തെന്നാൽ: സ്വർഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ശാസ്ത്രിയായ എസ്രാപുരോഹിതൻ നിങ്ങളോടു ചോദിക്കുന്നതൊക്കെയും

എസ്രാ (Ezra) 7:21 - Malayalam bible image quotes