എസ്രാ 7 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

നിന്റെ ദൈവത്തിന്റെ ആലയത്തിനു പിന്നെയും ആവശ്യമുള്ളതായി കൊടുക്കേണ്ടിവരുന്നതു നീ രാജാവിന്റെ ഭണ്ഡാരഗൃഹത്തിൽനിന്നു കൊടുത്തുകൊള്ളേണം.

എസ്രാ (Ezra) 7:20 - Malayalam bible image quotes