എസ്രാ 7 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

നിന്റെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷയ്ക്കായിട്ടു നിന്റെ കൈവശം തന്നിരിക്കുന്ന ഉപകരണങ്ങളും നീ യെരൂശലേമിന്റെ ദൈവത്തിന്റെ സന്നിധിയിൽ ഏല്പിക്കേണം.

എസ്രാ (Ezra) 7:19 - Malayalam bible image quotes