രാജാധിരാജാവായ അർത്ഥഹ്ശഷ്ടാവ് സ്വർഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ശാസ്ത്രിയായ എസ്രാപുരോഹിതന് എഴുതുന്നത്: ഇത്യാദി.